വൈദ്യുതി മുടങ്ങും

Posted on: 15 Sep 2015പേയാട്: പേയാട് വൈദ്യുതി സെക്ഷന് കീഴില്‍ വരുന്ന തച്ചോട്ടുകാവ്, പേയാട്, മഞ്ചാടി, മൂങ്ങോട്, മണലി എന്നിവിടങ്ങളില്‍ 15മുതല്‍ 17 വരെ പകല്‍ വൈദ്യുതി മുടങ്ങുമെന്ന് എ.ഇ. അറിയിച്ചു.

More Citizen News - Thiruvananthapuram