വൈദ്യുതി മുടങ്ങും

Posted on: 15 Sep 2015തിരുവനന്തപുരം: വെഞ്ഞാറമൂട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ പുത്തയം, വെള്ളാനിക്കല്‍, തങ്കമല, പിരപ്പന്‍കോട്, കോലിയക്കോട് എന്നീ ഭാഗങ്ങളില്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

More Citizen News - Thiruvananthapuram