പഠനോപകരണ വിതരണം

Posted on: 15 Sep 2015ആര്യനാട് : ആര്യനാട് ജനമൈത്രി േപാലീസും എസ്.സി./എസ്.ടി. മോണിറ്ററിങ് കമ്മിറ്റിയും സംയുക്തമായി നടത്തുന്ന പഠനോപകരണ-ഓണക്കോടി വിതരണം ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ന് ആര്യനാട്‌ േപാലീസ് സ്റ്റേഷന്‍ വളപ്പില്‍ നടക്കും. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇ.രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തിന്റെ ഉദ്ഘാടനം റൂറല്‍ എസ്.പി. ഷെഫിന്‍ അഹമ്മദ് നിര്‍വഹിക്കും.

More Citizen News - Thiruvananthapuram