യൂണിറ്റ് കണ്‍വെന്‍ഷന്‍

Posted on: 15 Sep 2015വെള്ളനാട് : സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍െഫയര്‍ അസോസിയേഷന്‍ വെള്ളനാട് യൂണിറ്റ് കണ്‍വെന്‍ഷന്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജെ.ചന്ദ്ര ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.വിക്രമന്‍നായരുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി കെ.ജനാര്‍ദ്ദനന്‍നായര്‍, മടത്തറ സുഗതന്‍, ആര്‍.ആര്‍.ഉണ്ണിത്താന്‍, ഡെയില്‍വ്യൂ ക്രിസ്തുദാസ്, അപ്പുക്കുട്ടന്‍പിള്ള എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram