റോഡ് ഉദ്ഘാടനം ചെയ്തു

Posted on: 15 Sep 2015കിളിമാനൂര്‍: പുളിമാത്ത് ഗ്രാമപ്പഞ്ചായത്തിലെ താളിക്കുഴി, വെണ്‍മാനം കോളനി റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആര്‍.കെ.അന്‍സജിത റസ്സല്‍ നിര്‍വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.രുക്മിണി അമ്മ അധ്യക്ഷതവഹിച്ച ചടങ്ങില്‍ എസ്.സുസ്മിത, എ.അഹമ്മദ്കബീര്‍, ജി.ശാന്തകുമാരി, ജെ.സുരേഷ്, എസ്.ശിവപ്രസാദ്, ബി.ലീല എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram