വൈദ്യുതി മുടങ്ങും

Posted on: 15 Sep 2015തിരുവനന്തപുരം: കല്ലറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എല്‍.ടി. ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ മുളയില്‍ക്കോണം, തെങ്ങിന്‍കോട്, പാകിസ്താന്‍മുക്ക്, ഇരുളൂര്‍, കുറിഞ്ചിലക്കാട് എന്നീ ഭാഗങ്ങളില്‍ ചെവ്വാഴ്ച രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.

More Citizen News - Thiruvananthapuram