താംബൂല ദേവപ്രശ്‌നം

Posted on: 15 Sep 2015അഴൂര്‍: പുള്ളിയില്‍ ക്ഷേത്രത്തില്‍ ചൊവ്വാഴ്ച രാവിലെ 9ന് താംബൂല ദേവപ്രശ്‌നം നടക്കും. തൃക്കുന്നപ്പുഴ ഉദയകുമാര്‍ നേതൃത്വം നല്‍കും.

ദേവപ്രശ്‌നം
ആറ്റിങ്ങല്‍: മുത്തുമാരി അമ്മന്‍ ദേവസ്ഥാനത്ത് 16 ന് രാവിലെ ദേവപ്രശ്‌നം നടക്കും. ഷിബു നാരായണന്‍ നേതൃത്വം നല്‍കും.


പുരാണപാരായണ ക്ലാസ് തുടങ്ങി

ആറ്റിങ്ങല്‍:
കരിച്ചയില്‍ മുടിപ്പുര അമ്പലത്തുംവാതുക്കല്‍ ദേവീക്ഷേത്രട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ പുരാണ പാരായണക്ലാസ് തുടങ്ങി. ഡോ. എസ്. ഭാസിരാജ് ഉദ്ഘാടനം ചെയ്തു. ഞായറാഴ്ചകളില്‍ രാവിലെ 7 മുതലാണ് ക്ലാസ്.

More Citizen News - Thiruvananthapuram