തനിമ കാവ്യസദസ്സ് വാര്‍ഷികം 19ന്‌

Posted on: 15 Sep 2015തിരുവനന്തപുരം: തനിമ കാവ്യസദസ്സിന്റെ മൂന്നാം വാര്‍ഷികവും കലാം കൊച്ചേറയുടെ 'ലമൂറിയയുടെ തീരത്ത്' എന്ന കഥാസമാഹാരത്തിന്റെ ചര്‍ച്ചയും 19ന് നടക്കും. എം.എന്‍.വി.ജി. അടിയോടി സ്മാരകഹാളില്‍ വൈകീട്ട് നാലിന് പ്രഭാവര്‍മ ഉദ്ഘാടനം ചെയ്യും.

More Citizen News - Thiruvananthapuram