അന്താരാഷ്ട്ര പ്രഥമശുശ്രൂഷദിനം ആചരിച്ചു

Posted on: 15 Sep 2015വെളളറട: കുന്നത്തുകാല്‍ ശ്രീ ചിത്തിരതിരുന്നാല്‍ റസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്‌കൂളില്‍ അന്താരാഷ്ട്ര പ്രഥമശുശ്രൂഷദിനം ആചരിച്ചു. ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ രൂപേഷ് ഉദ്ഘാടനം ചെയ്തു. മഹേഷ്, സുരേഷ്‌കുമാര്‍ എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസ്സെത്തു. തുടര്‍ന്ന് അപകടഘട്ടങ്ങളില്‍ അനുവര്‍ത്തിക്കേണ്ട പ്രഥമശുശ്രൂഷയുടെ പ്രദര്‍ശനം നടത്തി. സ്‌കൂള്‍ മാനേജര്‍ ടി.സതീഷ്‌കുമാര്‍, പ്രിന്‍സിപ്പല്‍ എസ്. പുഷ്പവല്ലി ലിനി ഈശോ തുടങ്ങിയവര്‍ പങ്കടൂത്തു.

More Citizen News - Thiruvananthapuram