മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍ പരിശീലനം

Posted on: 15 Sep 2015തിരുവനന്തപുരം: കെല്‍ട്രോണ്‍ നടത്തുന്ന മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍ പ്രൊഷണല്‍ ഡിപ്ലോമ കോഴ്‌സിലേക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. സപ്തംബര്‍ 21 വരെ അപേക്ഷകള്‍ സ്വീകരിക്കും. വിദ്യാഭ്യാസ യോഗ്യത: പ്ലസ്ടു/വി.എച്ച്.എസ്.ഇ. കോഴ്‌സ് വിജയകരമമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റ് അസിസ്റ്റന്റ്‌സ്, കെല്‍ട്രോണിന്റെ സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിക്കുന്നതാണ്. ഫോണ്‍: 9567777444.

More Citizen News - Thiruvananthapuram