അഷ്ടബന്ധദ്രവ്യകലശം

Posted on: 14 Sep 2015തിരുവനന്തപുരം: കണ്ണമ്മൂല കൊല്ലൂര്‍ ധര്‍മ്മശാസ്താക്ഷേത്രത്തിന്റെ പുനരുദ്ധാരണങ്ങളുടെ സമാപനത്തിന്റെ ഭാഗമായി 14ന് രാവിലെ 7ന് അഷ്ടബന്ധദ്രവ്യകലശവും സഹസ്രകലശാഭിഷേകവും നടക്കും. വൈകീട്ട് 5ന് നടക്കുന്ന സാംസ്‌കാരികസമ്മേളനം പൂയം തിരുനാള്‍ ഗൗരി പാര്‍വതിബായി ഉദ്ഘാടനം ചെയ്യും.

More Citizen News - Thiruvananthapuram