ചട്ടമ്പിസ്വാമി ജയന്തി ആഘോഷിച്ചു

Posted on: 14 Sep 2015മൊട്ടമൂട്: ചട്ടമ്പിസ്വാമി ജയന്തി വിദ്യാധിരാജ സാംസ്‌കാരിക സംഘം നടുക്കാട് ആഘോഷിച്ചു. ശ്രീരാമദാസമഠം ബ്രഹ്മപാദാനന്ദസരസ്വതി ഉദ്ഘാടനം ചെയ്തു. സ്വാമി അംബികാനന്ദ അധ്യക്ഷനായി. വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തികസഹായം പരശുവയ്ക്കല്‍ ധര്‍മ്മാശ്രമം മഠാധിപതി ധര്‍മ്മാനന്ദ സ്വരൂപ ഹനുമാന്‍ദാസ് വിതരണം ചെയ്തു. മുന്‍ചീഫ് സെക്രട്ടറി സി.പി.നായര്‍, തലനാട് ചന്ദ്രശേഖരന്‍നായര്‍, ഭാസ്‌കരന്‍നായര്‍, ബി.വാസുദേവന്‍നായര്‍, പൂജപ്പുര കൃഷ്ണന്‍നായര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram