നീലഞ്ചല്‍ പൊങ്കാല

Posted on: 14 Sep 2015മൊട്ടമൂട്: നീലഞ്ചല്‍ ഭഗവതിക്ഷേത്രത്തിലെ ഉത്രം തിരുനാള്‍ ഉത്സവത്തോടനുബന്ധിച്ച് പൊങ്കാല തിങ്കളാഴ്ച നടക്കും. രാവിലെ 10ന് ശ്രീകോവിലിലെ കെടാവിളക്കില്‍ നിന്ന് ക്ഷേത്രം മേല്‍ശാന്തി വെങ്കിടേശ്വരന്‍പോറ്റി ക്ഷേത്ര പണ്ടാര അടുപ്പില്‍ തീ പകരും. 12.15ന് പൊങ്കാല നിവേദ്യം. വൈകീട്ട് 4ന് ആനപ്പുറത്തെഴുന്നള്ളിപ്പ്. രാത്രി 8ന് ഡാന്‍സ്.

More Citizen News - Thiruvananthapuram