അറസ്റ്റില്‍

Posted on: 14 Sep 2015തിരുവനന്തപുരം: ചെങ്കല്‍ചൂളയില്‍ കഞ്ചാവ് വില്പന നടത്തിയ ആളെ പോലീസ് പിടികൂടി. ചെങ്കല്‍ചൂള ഫ്ലറ്റ് നമ്പര്‍ 609-ല്‍ അനില്‍കുമാര്‍(45)ആണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി 9.30നാണ് ഇയാളെ പിടികൂടിയത്.

More Citizen News - Thiruvananthapuram