വാഴ വിതരണം

Posted on: 14 Sep 2015വെഞ്ഞാറമൂട്: നെല്ലനാട് കൃഷിഭവനില്‍ ടിഷ്യൂകള്‍ച്ചര്‍ വാഴ സബ്‌സിഡി നിരക്കില്‍ വിതരണത്തിനുണ്ട്. കര്‍ഷകര്‍ കരമടച്ച രസീതുമായി കൃഷി ഓഫീസില്‍ എത്തണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.

More Citizen News - Thiruvananthapuram