പാപ്പനംകോട് തൈക്കാപള്ളിക്ക് സ്ഥലം നല്‍കാന്‍ നിവേദനം

Posted on: 14 Sep 2015തിരുവനന്തപുരം: കരമന- കളിയിക്കാവിള റോഡ് വികസനത്തിന് തടസമായി നില്‍ക്കുന്ന പാപ്പനംകോട് കെ.എസ്.ആര്‍.ടി.സി. സെന്‍ട്രല്‍ വര്‍ക്ക്ഷാപ്പിനോട് ചേര്‍ന്നു കിടക്കുന്ന തൈക്കാപ്പള്ളി മാറ്റി സ്ഥാപിക്കുന്നതിന് വര്‍ക്ക്ഷാപ്പ് വളപ്പിനകത്ത് സ്ഥലം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. കെ.വി.മുഹമ്മദും ടി.എ.അബ്ദുല്‍ വഹാബും മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും നിവേദനം നല്‍കി.

More Citizen News - Thiruvananthapuram