തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ പരിശീലനം

Posted on: 14 Sep 2015തിരുവനന്തപുരം: ശാസ്ത്രസാഹിത്യ ഇന്‍സ്റ്റിട്യൂട്ട് നടത്തുന്ന സൗജന്യ തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ പരിശീലനത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു. സപ്തംബര്‍ 18ന് മുമ്പ് അപേക്ഷിക്കണം.

More Citizen News - Thiruvananthapuram