കെ.എസ്.എഫ്.ഇ. ഫെഡറേഷന്‍ ഭാരവാഹികള്‍

Posted on: 14 Sep 2015തിരുവനന്തപുരം: കേരള ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ് എംപ്ലോയീസ് ഫെഡറേഷന്‍ (ഐ.എന്‍.ടി.യു.സി.) ജില്ലാ വാര്‍ഷിക യോഗം കെ.എസ്.ശ്രീരഞ്ജന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍സെക്രട്ടറി രാമസ്വാമി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ ഭാരവാഹികളായി വൈ.ജയകുമാര്‍ (പ്രസി.), എ.ഷാഹുല്‍ ഹമീദ് (സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.

More Citizen News - Thiruvananthapuram