കുറ്ററ മസ്ജിദ് ഉദ്ഘാടനവും ആത്മീയസദസ്സും ഇന്ന്‌

Posted on: 14 Sep 2015വെഞ്ഞാറമൂട്: പേഴ്‌സിയന്‍ മാതൃകയില്‍ പുതുക്കിപ്പണിത കുറ്ററ മസ്ജിദ് തിങ്കളാഴ്ച വര്‍ക്കല മന്നാനിയ അറബിക്‌ േകാളേജ് പ്രിന്‍സിപ്പല്‍ അബൂബക്കര്‍ ഹസ്രത്ത് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന ആത്മീയസദസ്സും പൊതുസമ്മേളനവും കടുവയില്‍ അറബിക് കോളേജ് പ്രിന്‍സിപ്പല്‍ സയ്യദ് മുസ്തഫ ഹളറത്ത് ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് 18 വരെ ആത്മീയപ്രഭാഷണങ്ങളും നടക്കും.

More Citizen News - Thiruvananthapuram