മതനിരപേക്ഷ സെമിനാര്‍

Posted on: 14 Sep 2015തിരുവനന്തപുരം: പുരോഗമന കലാസാഹിത്യസംഘം കോവളം ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മതനിരപേക്ഷ സെമിനാര്‍ സംഘടിപ്പിച്ചു. ഡോ. എം.എം.സിദ്ദിഖ് പ്രഭാഷണം നടത്തി. സതീഷ് കിടാരക്കുഴി അധ്യക്ഷതവഹിച്ചു. അഡ്വ. ആര്‍.വിനായകന്‍ നായര്‍, വി.എന്‍.വിനോദ്, ആറ്റുപുറം അലി, കെ.ജി.സനല്‍കുമാര്‍, സുജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram