സ്വപ്‌ന പദ്ധതി അട്ടിമറിക്കാന്‍ ശ്രമം - ധീവരസഭ

Posted on: 14 Sep 2015

തിരുവനന്തപുരം:
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയെ അട്ടിമറിക്കാന്‍ ചില തത്പരകക്ഷികള്‍ ശ്രമിക്കുന്നതായി ധീവരസഭ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി പനത്തുറ പുരുഷോത്തമന്‍ ആരോപിച്ചു.
തുറമുഖ നിര്‍മാണം മൂലം മത്സ്യത്തൊഴിലാളികള്‍ക്കുണ്ടായ ആശങ്കകള്‍ പരിഹരിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് ധീവരസഭ അംഗീകരിക്കുന്നതായും പുരുഷോത്തമന്‍ പറഞ്ഞു.

More Citizen News - Thiruvananthapuram