ബൈബിള്‍ ക്വിസ് - പ്രസംഗ മത്സരങ്ങള്‍

Posted on: 13 Sep 2015തിരുവനന്തപുരം: സി.എസ്.ഐ. രക്ഷാപുരി (കേശവദാസപുരം) സഭയിലെ സി.ഇ.വൈ.എഫിന്റെ നേതൃത്വത്തില്‍ യുവജനവാരത്തോടനുബന്ധിച്ച് ഉല്പത്തി, മാര്‍ക്കോസ് എന്നീ പുസ്തകങ്ങള്‍ 20ന് 1ന് ബൈബിള്‍ ക്വിസ് - പ്രസംഗ മത്സരങ്ങള്‍ നടത്തുന്നു.

More Citizen News - Thiruvananthapuram