അധ്യാപക ഒഴിവ്‌

Posted on: 13 Sep 2015തിരുവനന്തപുരം: ഗവ. ഹൈസ്‌കൂള്‍ വഞ്ചിയൂരില്‍ ഹൈസ്‌കൂള്‍ വിഭാഗം മലയാളം, ഗണിതം എന്നീ വിഷയങ്ങളില്‍ താത്കാലികാടിസ്ഥാനത്തില്‍ അധ്യാപകരെ ആവശ്യമുണ്ട്. അഭിമുഖം തിങ്കളാഴ്ച 10ന്.

More Citizen News - Thiruvananthapuram