കുടുംബസംഗമവും അധ്യപകനെ ആദരിക്കലും

Posted on: 13 Sep 2015തോന്നയ്ക്കല്‍: ഗവ.സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥികളുടെ കൂട്ടായ്മയായ 'സ്മൃതി 85'-ന്റെ കുടുംബസംഗമവും ഓണാഘോഷവും നടന്നു. മുന്‍ അധ്യാപകന്‍ ശശിധരന്‍ നായര്‍, അഡ്വ. പ്രദീപ്കുമാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കേശവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ശശിധരന്‍, സന്തോഷ്‌കുമാര്‍ തോന്നയ്ക്കല്‍, ലൗലീറാണി, വി.ആര്‍.ബിന്ദു, ജയകുമാര്‍, സുരേഷ്‌കുമാര്‍, എന്നിവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram