ഇടവ: കരുനിലക്കോട് പാലവിളവീട്ടില്‍ പി.ശശിധരന്‍നായരുടെയും എസ്.സുധര്‍മ്മണിയമ്മയുടെയും മകള്‍ അശ്വതിയും ഇടവ വെണ്‍കുളം ശ്രീകൃഷ്ണവിലാസത്തില്‍ പി.മോഹനകുമാരിയുടെയും പരേതനായ കെ.സി.ഗോപാലകൃഷ്ണന്‍ നായരുടെയും മകന്‍ പ്രേംനാഥും വിവാഹിതരായി.
വര്‍ക്കല: റെയില്‍വേ സ്റ്റേഷന് സമീപം ജി.എന്‍.നിവാസില്‍ ആര്‍.എസ്.രാജന്‍നായരുടെയും എന്‍.എസ്.സുഷമയുടെയും മകന്‍ അരുണ്‍രാജും കണ്ണമ്മൂല ശിവത്തില്‍ പി.തങ്കപ്പന്‍നായരുടെയും ഡോ.ഐ.എസ്.ശശികല ദേവിയുടെയും മകള്‍ ശില്‍പ്പ നായരും വിവാഹിതരായി.

More Citizen News - Thiruvananthapuram