നീന്തല്‍ പരിശീലനകേന്ദ്രം ഉദ്ഘാടനം

Posted on: 13 Sep 2015കിളിമാനൂര്‍: ഫെഡറേഷന്‍ ഓഫ് റസിഡന്റ്‌സ് അസോസിയേഷന്റെയും കിളിമാനൂര്‍ ഗ്രാമപ്പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ പോങ്ങനാട് വെണ്ണിച്ചിറയില്‍ നീന്തല്‍പരിശീലന കേന്ദ്രം ആരംഭിക്കുന്നു. 13ന് രാവിലെ 10ന് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.പ്രിന്‍സ് ഉദ്ഘാടനം നിര്‍വഹിക്കും.

More Citizen News - Thiruvananthapuram