സൗജന്യ പരിശീലനം

Posted on: 13 Sep 2015പൂവാര്‍: ചക്കയില്‍ നിന്ന് 101 മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണത്തില്‍ സൗജന്യപരിശീലനം ചപ്പാത്ത് ശാന്തിഗ്രാമില്‍ നടക്കുന്നു. 13 മുതല്‍ !15 വരെയാണ് പരിശീലനം.

More Citizen News - Thiruvananthapuram