അഡ്മിനിസ്‌ട്രേറ്റീവ് ട്രിബൂണല്‍ അടച്ചുപൂട്ടാന്‍ നീക്കം - ഫ്രാറ്റ്‌

Posted on: 13 Sep 2015തിരുവനന്തപുരം: തലസ്ഥാനത്തെ സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബൂണല്‍ അടച്ചുപൂട്ടാന്‍ ഗൂഢനീക്കം നടത്തുന്നതായി ഫ്രാറ്റ് പ്രസിഡന്റ് പട്ടം ശശിധരന്‍ നായര്‍, ജനറല്‍സെക്രട്ടറി എം.എസ്.വേണുഗോപാല്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

More Citizen News - Thiruvananthapuram