കുരിശുമലയില്‍ മഹത്വീകരണ തിരുനാള്‍

Posted on: 13 Sep 2015വെള്ളറട: കുരിശുമല തീര്‍ത്ഥാടനകേന്ദ്രത്തില്‍ വിശുദ്ധകുരിശിന്റെ മഹത്വീകരണ തിരുനാള്‍ ആഘോഷങ്ങള്‍ ചൊവ്വാഴ്ച നടക്കും. 14ന് രാവിലെ അഞ്ചിന് മലകയറ്റം, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, വൈകീട്ട് നാലിന് ജപമാല, ലിറ്റിനി, അഞ്ചിന് പൊന്തിഫിക്കല്‍ ദിവ്യബലി, ആറിന് നടക്കുന്ന യോഗത്തില്‍ നെയ്യാറ്റിന്‍കര രൂപതാമെത്രാന്‍ ഡോ.വിന്‍സെന്റ് സാമുവല്‍ ആധ്യക്ഷ്യം വഹിക്കും.

More Citizen News - Thiruvananthapuram