ഹിന്ദുഐക്യവേദി പ്രതിഷേധിച്ചു

Posted on: 13 Sep 2015



വെള്ളറട: ശ്രീനാരായണഗുരുവിനെ കുരിശ്ശില്‍ തറച്ച നിശ്ചലദൃശ്യം അവതരിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഹിന്ദുഐക്യവേദി പഞ്ചായത്ത് കമ്മിറ്റി വെള്ളറടയില്‍ യോഗം നടത്തി. കിസാന്‍ സംഘ് സംസ്ഥാന സംഘടനാ സെക്രട്ടറി സി.എച്ച്. രമേശ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതിയംഗം കെ.പ്രഭാകരന്‍ അധ്യക്ഷനായി. ആടുവള്ളി മോഹു, മണികണ്ഠന്‍, അമ്പിളി, വിജേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram