റോഡ് നിര്‍മാണോദ്ഘാടനം

Posted on: 13 Sep 2015വെള്ളറട: വെള്ളറട ഗ്രാമപ്പഞ്ചായത്തിലെ ചിറത്തലയ്ക്കല്‍-പുളിയറ റോഡിന്റെ നിര്‍മാണോദ്ഘാടനം എ.ടി.ജോര്‍ജ് എം.എല്‍.എ. നിര്‍വഹിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ കെ.ജി.മംഗള്‍ദാസ് അധ്യക്ഷനായി. എസ്.ബാലന്‍ പ്രസംഗിച്ചു. എം.എല്‍.എ. ഫണ്ടില്‍ നിന്നുള്ള തുക വിനിയോഗിച്ചാണ് റോഡ് നിര്‍മിക്കുന്നത്.

More Citizen News - Thiruvananthapuram