ഗുരുനിന്ദയില്‍ പ്രതിഷേധം

Posted on: 13 Sep 2015അമ്പലത്തിന്‍കാല: ഘോഷയാത്രയില്‍ ശ്രീനാരായണ ഗുരുവിനെ നിന്ദിച്ചതിലും ഗുരുദേവ പ്രതിമ തകര്‍ത്തതിലും ആലംകോട് 1472-ാം നമ്പര്‍ ശാഖായോഗം പ്രതിഷേധിച്ചു. പ്രസിഡന്റ് കെ.ദിവാകരന്‍, വൈസ് പ്രസിഡന്റ് പി.എസ്.മോഹന്‍ദാസ്, സെക്രട്ടറി ജെ.സുദര്‍ശനന്‍, യൂണിയന്‍ പ്രതിനിധി ജി.ശിശുപാലന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram