ചാമ്പ്യന്മാരായി

Posted on: 13 Sep 2015തിരുവനന്തപുരം: ജില്ലാ സിവില്‍ സര്‍വീസ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പോലീസ് ആസ്ഥാനത്തെ മിനിസ്റ്റീരിയല്‍ വിഭാഗം വിജയിച്ചു. ഫൈനല്‍ മത്സരത്തില്‍ ഡയറക്ടറേറ്റ് ഓഫ് ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ തിരുവനന്തപുരം വിഭാഗത്തിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി.

More Citizen News - Thiruvananthapuram