വികസന പദ്ധതി

Posted on: 13 Sep 2015തിരുവനന്തപുരം: ജില്ലയില്‍ പച്ചക്കറി കൃഷി വികസന പദ്ധതിപ്രകാരം കര്‍ഷകര്‍ക്ക് മഴമറ, കണികജലസേചനം എന്നിവയ്ക്ക് സബ്‌സിഡി ലഭിക്കും. മഴമറയ്ക്ക് 100 ചതുരശ്ര മീറ്ററിന് 50,000 രൂപയാണ് സബ്‌സിഡി. ഏറ്റവും ചെറിയ മഴമറയ്ക്ക് 4002 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതി വേണം. കര്‍ഷകര്‍ അതത് കൃഷിഭവനില്‍ 31ന് മുമ്പ് അപേക്ഷ നല്‍കണം.

More Citizen News - Thiruvananthapuram