കോണ്‍ഗ്രസ് സ്‌പെഷല്‍ കണ്‍വെന്‍ഷന്‍ 16ന്‌

Posted on: 13 Sep 2015തിരുവനന്തപുരം: ജില്ലാകോണ്‍ഗ്രസ് കമ്മിറ്റിയുടെ സ്‌പെഷല്‍ കണ്‍വെന്‍ഷന്‍ 16ന് രാവിലെ 10ന് പ്രിയദര്‍ശിനി ഹാളില്‍ നടക്കും.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍, ആഭ്യന്തര മന്ത്രി രമേശ്ചെന്നിത്തല ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. ഡി.സി.സി. പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള അധ്യക്ഷതവഹിക്കും.

More Citizen News - Thiruvananthapuram