സര്‍ക്കാര്‍ ഓഫീസ് പ്രവര്‍ത്തനം തുടങ്ങണം

Posted on: 13 Sep 2015തിരുവനന്തപുരം: മംഗലപുരത്തെ പോലീസ് സര്‍ക്കിള്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കണമെന്ന് പ്രദേശത്തെ റസി. അസോസിയേഷനുകളുടെ കൂട്ടായ്മയായ ഫോറം ആവശ്യപ്പെട്ടു. ഇതിനാവശ്യമായ സംഘടന ലോകായുക്തയെയും സമീപിച്ചിട്ടുണ്ടെന്ന് ഫോറം പ്രസിഡന്റ് പുനവം ഷംസുദ്ദീനും ജനറല്‍ സെക്രട്ടറി ജി.രാമചന്ദ്രന്‍ നായരും അറിയിച്ചു.

More Citizen News - Thiruvananthapuram