സയന്‍സ് യാത്ര

Posted on: 13 Sep 2015നാഗര്‍കോവില്‍: വിദ്യാര്‍ഥികള്‍ക്ക് ശാസ്ത്ര ബോധവത്കരണത്തിനായി തമിഴ്‌നാട് സയന്‍സ് ഫോറം, ജില്ലയിലെ 50 വിദ്യാലയങ്ങളില്‍ സയന്‍സ് യാത്ര നടത്തി. നാഗര്‍കോവിലില്‍ നടക്കുന്ന 18-ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പ്രൊഫ. എഡ്വിന്‍, ജെന്നിത്ത്, ശശികുമാര്‍, കവിത, വത്സല, മുരുകന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

More Citizen News - Thiruvananthapuram