ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ മാര്‍ച്ചും ധര്‍ണയും

Posted on: 13 Sep 2015തിരുവനന്തപുരം: കേരള ഹെല്‍ത്ത് ഇന്‍സ്‌പെക്ടേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ 15ന് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തും. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിഭാഗം ജീവനക്കാരുടെ സീനിയോരിറ്റി അട്ടിമറിക്കുന്നത് അവസാനിപ്പിക്കുക, താത്കാലിക സര്‍വീസ് ഇക്രിമെന്റിനും ഗ്രേഡിനും പെന്‍ഷനും പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

More Citizen News - Thiruvananthapuram