ആസൂത്രണസമിതി യോഗം 15ന്

Posted on: 12 Sep 2015പേരൂര്‍ക്കട: തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2015-16 വാര്‍ഷിക പദ്ധതിയില്‍ വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമുള്ള ഭേദഗതിക്ക് അംഗീകാരം നല്‍കാനായി ജില്ലാ ആസൂത്രണ സമിതിയുടെ യോഗം 15ന് ചേരും. രാവിലെ 10.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം.

More Citizen News - Thiruvananthapuram