വൈദ്യുതി മുടങ്ങും

Posted on: 12 Sep 2015കാട്ടാക്കട: പൂവച്ചല്‍ വൈദ്യുതി സെക്ഷന് കീഴില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനാല്‍ 12, 14 തീയതികളില്‍ പൂവച്ചല്‍, ഉണ്ടപ്പാറ, ആനമുക്ക് എന്നിവിടങ്ങളില്‍ പകല്‍ വൈദ്യുതി മുടങ്ങും.

More Citizen News - Thiruvananthapuram