സ്‌കൂള്‍ മന്ദിരം ഉദ്ഘാടനം

Posted on: 12 Sep 2015വെമ്പായം: തലയില്‍ ഗവ. എല്‍.പി. സ്‌കൂളില്‍ പുതുതായി നിര്‍മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം പാലോട് രവി എം.എല്‍.എ. നിര്‍വഹിച്ചു. തലേക്കുന്നില്‍ ബഷീര്‍ മുഖ്യാതിഥിയായിരുന്നു. കുതിരകുളം ജയന്‍ പള്ളിക്കല്‍ നസീര്‍, നൌഷാദ്, മനോഹരന്‍, എച്ച്.എം.സിന തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram