28-ാം ഓണാഘോഷം

Posted on: 12 Sep 2015വെഞ്ഞാറമൂട്: പേരുമല കരിമ്പുവിള നവോദയ ക്ലബ്ബിന്റെ 28-ാം ഓണാഘോഷവും ക്ലബ്ബ് വാര്‍ഷികവും 19ന് നടക്കും.
ജില്ലാതല നാടന്‍പന്തുകളി, വടംവലി, സാംസ്‌കാരിക സമ്മേളനം, കലാപരിപാടികള്‍ കോമഡിഷോ എന്നിവ നടക്കും.

More Citizen News - Thiruvananthapuram