റീജണല്‍ അര്‍ബന്‍ ബാങ്ക്: ആനാട് ജയന്‍ പ്രസിഡന്റ്‌

Posted on: 12 Sep 2015നെടുമങ്ങാട് : നെടുമങ്ങാട് റീജണല്‍ അര്‍ബന്‍ സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പില്‍ ആനാട് ജയന്റെ നേതൃത്വത്തിലുള്ള പാനല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ആനാട് ജയനെ പ്രസിഡന്റായും എസ്.സുഗതനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു.

More Citizen News - Thiruvananthapuram