ജില്ലാ ജയിലില്‍ സായിഗ്രാമത്തിന്റെ സോപ്പ് നിര്‍മാണ പരിശീലന കേന്ദ്രം

Posted on: 12 Sep 2015തിരുവനന്തപുരം: ജില്ലാ ജയിലില്‍ സായിഗ്രാമത്തിന്റെ സഹായത്തോടെ ജയില്‍ അന്തേവാസികള്‍ക്ക് സോപ്പ് നിര്‍മാണ പരിശീലന കേന്ദ്രം ആരംഭിച്ചു. ജയില്‍ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ ഉദ്ഘാടനം നിര്‍വഹിച്ചു. എച്ച്.ഗോപകുമാര്‍ അദ്ധ്യക്ഷനായി. സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ്-കേരള എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍.ആനന്ദകുമാര്‍, ജയില്‍ സൂപ്രണ്ട് ജി.ചന്ദ്രബാബു എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram