കലാമണ്ഡലം സജീവിന് നാവായിക്കുളം കഥകളി ആസ്വാദക സംഘം ഫെലോഷിപ്പ്‌

Posted on: 12 Sep 2015നാവായിക്കുളം : നാവായിക്കുളം കഥകളി ആസ്വാദക സംഘത്തിന്റെ ഈ വര്‍ഷത്തെ ഫെലോഷിപ്പിന് കഥകളി ഗായകന്‍ കലാമണ്ഡലം സജീവിനെ തിരഞ്ഞെടുത്തു. 20ന് നാവായിക്കുളം നാടന്‍ കലാപഠനകേന്ദ്രത്തിന്റെയും കഥകളി ആസ്വാദക സംഘത്തിന്റെയും നേതൃത്വത്തില്‍ കല്ലമ്പലം ജെ.ജെ.ഓഡിറ്റോറിയത്തില്‍ നടക്കുന്ന 'ഒഥലോ' കഥകളിയോടനുബന്ധിച്ചുള്ള ചടങ്ങില്‍ ഫെലോഷിപ്പ് നല്‍കും.

More Citizen News - Thiruvananthapuram