മാറനല്ലൂരില്‍ കേരളോത്സവം തുടങ്ങി

Posted on: 12 Sep 2015മാറനല്ലൂര്‍: കായികമത്സരങ്ങളോടെ മാറനല്ലൂര്‍ പഞ്ചായത്തില്‍ കേരളോത്സവത്തിന് തുടക്കമായി. കണ്ടല പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന കായികമത്സരങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ഭാസുരാംഗന്‍ ഉദ്ഘാടനം ചെയ്തു. കലാ-കായിക മത്സര വിജയികള്‍ക്ക് 14ന് നടക്കുന്ന വികസനോത്സവത്തില്‍ സമ്മാനങ്ങള്‍ വിതരണംചെയ്യും.

More Citizen News - Thiruvananthapuram