തിക്കുറിശ്ശി ഫൗണ്ടേഷന്‍ അവാര്‍ഡ്‌

Posted on: 12 Sep 2015തിരുവനന്തപുരം: തിക്കുറിശ്ശി ഫൗണ്ടേഷന്റെ ദൃശ്യമാധ്യമ പുരസ്‌കാരങ്ങള്‍ക്കുള്ള എന്‍ട്രികള്‍ ക്ഷണിച്ചു. അച്ചടി - ദൃശ്യമാധ്യമ അവാര്‍ഡുകള്‍ കൂടാതെ സീരിയല്‍, ടെലിഫിലിം, സാഹിത്യഗ്രന്ഥങ്ങള്‍, പ്രാദേശിക റിപ്പോര്‍ട്ടിങ് എന്നിവയ്ക്കും പുരസ്‌കാരങ്ങള്‍ നല്‍കും. വിവരങ്ങള്‍ക്ക് സംഘടനാ സെക്രട്ടറി, സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രാജന്‍ വി.പൊഴിയൂരുമായി ബന്ധപ്പെടണം.

More Citizen News - Thiruvananthapuram