ഡോക്ടര്‍മാരെ നിയമിക്കും

Posted on: 12 Sep 2015തിരുവനന്തപുരം: ജില്ലാ ആരോഗ്യകുടുംബക്ഷേമ സൊസൈറ്റിയുടെ കീഴില്‍ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ ഡോക്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം തൈക്കാടുള്ള ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ പ്രവൃത്തി സമയത്ത് എത്തണം.

More Citizen News - Thiruvananthapuram