നെയ്യാര്‍ഡാമിന്റെ ഷട്ടര്‍ തുറന്നേക്കും

Posted on: 12 Sep 2015തിരുവനന്തപുരം: ജലനിരപ്പ് ഉയര്‍ന്നതിനാല്‍ നെയ്യാര്‍ഡാമിന്റെ ഷട്ടറുകള്‍ ഏത് നിമിഷവും തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

More Citizen News - Thiruvananthapuram