സി.പി.എം. നയവിശദീകരണ യോഗം

Posted on: 11 Sep 2015വെഞ്ഞാറമൂട്: സി.പി.എം. വെഞ്ഞാറമൂട്ടില്‍ നയവിശദീകരണയോഗം നടത്തി. കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നാസര്‍ കൊളായി ഉദ്ഘാടനം ചെയ്തു. കെ.മാരാസാഹിബ് അധ്യക്ഷനായി.
ഡി.കെ.മുരളി, എസ്.അനില്‍, എ.എ.റഹിം, ഡി.സുനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram